കൊല്ലാൻ അവൻ നോക്കും ചാകാതിരിക്കാൻ ഞാനും

0 Views
Published
#mtvasudevannair #mtvasudevannairmovies #mohanlalmtvasudevannair

നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായർ (ജനനം: 1933, ജൂലൈ പാലക്കാട്‌ ജില്ലയിലെ കൂടല്ലൂരിൽ. മരണം 2024, ഡിസംബർ 25 കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി [2])[note 1]. മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. അദ്ധ്യാപകൻ, പത്രാധിപൻ[3], എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷൺ, ജ്ഞാനപീഠം എഴുത്തച്ഛൻ പുരസ്കാരം, ജെസി ഡാനിയൽ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭാ പുരസ്കാരം മുതലായ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2024 ഡിസംബർ 25 ന് അന്തരിച്ചു.

മുറപ്പെണ്ണ് എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ 1965 എ വിന്‍സന്റ്
പകല്‍ക്കിനാവ് എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ 1966 എസ് എസ് രാജന്‍
നഗരമേ നന്ദി എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ 1967 എ വിന്‍സന്റ്
ഇരുട്ടിന്റെ ആത്മാവ് എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ 1967 പി ഭാസ്കരന്‍
അസുരവിത്ത് എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ 1968 എ വിന്‍സന്റ്
സത്യത്തിന്റെ തുറമുഖം എം ടി വാസുദേവന്‍ നായര്‍ 1968 U എ വിന്‍സന്റ്

കൊച്ചുതെമ്മാടി എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ 1986 എ വിന്‍സന്റ്
അഭയം തേടി എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ 1986 ഐ വി ശശി
അമൃതം ഗമയ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ 1987 ടി ഹരിഹരന്‍
ഋതുഭേദം എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ 1987 പ്രതാപ് പോത്തന്‍
ആരണ്യകം എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ 1988 ടി ഹരിഹരന്‍
അതിര്‍ത്തികള്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ 1988 ജെ ഡി തോട്ടാന്‍
വൈശാലി എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ 1988 ഭരതന്‍
ഒരു വടക്കന്‍ വീരഗാഥ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ 1989 ടി ഹരിഹരന്‍
താഴ്‌വാരം എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ 1990 ഭരതന്‍
മിഥ്യ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ 1990 ഐ വി ശശി
പെരുന്തച്ചന്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ 1991 അജയൻ തോപ്പിൽ ഭാസി
വേനല്‍ക്കിനാവുകള്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ 1991 കെ എസ് സേതുമാധവന്‍
സദയം എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ 1992 സിബി മലയില്‍
പരിണയം എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ 1994 ടി ഹരിഹരന്‍
സുകൃതം എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ 1994 ഹരികുമാര്‍
എന്നു സ്വന്തം ജാനകിക്കുട്ടി എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ 1998 ടി ഹരിഹരന്‍
ദയ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ 1998 വേണു (വേണുഗോപാൽ)
തീര്‍ത്ഥാടനം എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ 2001 കണ്ണന്‍
കേരളവർമ്മ പഴശ്ശിരാജ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ 2009 ടി ഹരിഹരന്‍
നീലത്താമര എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ 2009 ലാൽ ജോസ്
ഏഴാമത്തെ വരവ് എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ 2013 ടി ഹരിഹരന്‍
കഥവീട് വൈക്കം മുഹമ്മദ് ബഷീര്‍,തകഴി ശിവശങ്കരപ്പിള്ള,എം ടി വാസുദേവന്‍ നായര്‍ ,മാധവിക്കുട്ടി 2013 സോഹന്‍ ലാല്‍
രണ്ടാമൂഴം എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ 2018 U വി എ ശ്രീകുമാർ മേനോൻ
മനോരഥങ്ങൾ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ എം ടി വാസുദേവന്‍ നായര്‍ 2024 ജയരാജ് ,സന്തോഷ് ശിവൻ,പ്രിയദര്‍ശന്‍,അശ്വതി വി നായർ,ശ്യാമപ്രസാദ് ,രഞ്ജിത്ത് ,രതീഷ് അമ്പാട്ട്,മഹേഷ് നാരായണന്‍
Thazhvaram is a 1990 Indian Malayalam-language western thriller film directed by Bharathan and written by M. T. Vasudevan Nair. It stars Mohanlal, Salim Ghouse, Sumalatha, Anju, and Sankaradi.

Directed by - Bharathan
Written by - M. T. Vasudevan Nair
Produced by - V. B. K. Menon
Starring - Mohanlal, Salim Ghouse, Sumalatha, Anju
Category
Language: Malayalam
Tags
m t vasudevan nair stories, mt vasudevan nair movies, mt vasudevan nair
Be the first to comment